SPECIAL REPORT'ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ ജയില്‍മോചനത്തിനായി മന്ത്രി കെ.ബി.ഗണേഷ്കുമാര് ഇടപെട്ടു; തെളിവുകള്‍ വരും ദിവസങ്ങളില്‍; ഗണേഷിന്റെ സന്തത സഹചാരി കോട്ടാത്തല പ്രദീപും ഇടപെട്ടു; പ്രതിയോടൊപ്പം പ്രദീപ് പലവട്ടം പൊലീസ് സ്റ്റേഷനില്‍ പോയി': ചാനല്‍ ചര്‍ച്ചയില്‍ ശക്തമായ ആരോപണവുമായി ജ്യോതികുമാര്‍ ചാമക്കാലമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 10:47 PM IST
Lead Storyപാലക്കാട്ടെ അത്യുജ്ജല ജയത്തിന്റെ ശോഭ കെടുത്താന്‍ വര്‍ഗ്ഗീയ കക്ഷികളുമായി യുഡിഎഫിന് കൂട്ടുകെട്ടെന്ന് ആരോപണം; എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ വയനാട് എംപിയുടെ സ്റ്റാഫംഗങ്ങളുടെ പേരും എന്നും വാര്‍ത്ത; വ്യാജ വാര്‍ത്തകള്‍ നല്കി കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം: റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനംമറുനാടൻ മലയാളി ബ്യൂറോ24 Jan 2025 11:45 PM IST
STATE42 കിലോ കഞ്ചാവുമായി പിടികൂടിയ ക്രിമിനല്‍, കൊലപാതക കേസുകളിലെ പ്രതി ഹാലി ഹാരിസണ്‍ കേരള കോണ്‍ഗ്രസ് ബി നേതാവ്; കേരള യൂത്ത് ഫ്രണ്ട് (ബി) യുടെ മുന്‍ നേതാവും; കെ. ബി. ഗണേഷ് കുമാറിന് മറുപടിയുണ്ടോ? ചോദ്യവുമായി ജ്യോതികുമാര്‍ ചാമക്കാലമറുനാടൻ മലയാളി ബ്യൂറോ7 Oct 2024 8:13 PM IST